2011, ജനുവരി 21, വെള്ളിയാഴ്‌ച

ജീവന്റെ ജീവന്‍

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഞാന്‍ കാണുന്ന സ്വപ്നങ്ങളില്ലെല്ലാം  നീ തന്നെ ആയിരുന്നു ..പിന്നീടൊരിക്കല്‍  ഞാനറിഞ്ഞു നീ വേറെ ആരുടെയോ സ്വന്തമായി തീര്‍ന്നു എന്ന് -----കാലം തീര്‍ത്ത മാറ്റങ്ങള്‍ എന്നെ എവിടെയോ എത്തിച്ചു ---ഇനിയും നിനക്കായി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു ആരോ എന്നോട് പറഞ്ഞു ---പിന്നെയും ഞാന്‍ കാത്തിരുന്നു .വരില്ലെന്നരിഞ്ഞിട്ടും ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ നമുക്ക്‌ ആ തീരത്ത് കാണാം ----കടല്‍ കരയോടെന്ന പോലെ ഭൂമി ആകാശത്തോടെന്ന പോലെ ഞാനും നീയുമായി ഒരു ലോകം ----തീരാ സ്വപ്‌നങ്ങള്‍ എവിടെ ഉപേക്ഷിക്കണം എന്നറിയാതെ ഞാന്‍ അലയുകയാണ് -------------------------------